Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുകൾ കുത്തിത്തുറന്ന് മോഷണം: അഞ്ചു പേർ അറസ്റ്റിൽ

കവർച്ച

എ കെ ജെ അയ്യര്‍

, ചൊവ്വ, 24 മെയ് 2022 (17:21 IST)
കൊച്ചി: അടുത്തടുത്തുള്ള പ്രദേശങ്ങളിലെ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദൽഹി, ബംഗാൾ സ്വദേശികൾ പിടിയിൽ. ബാമാളിലെ മുർഷിദാബാദ് സ്വദേശികളായ മുഹമ്മദ് ഇമ്രാൻ, റാശിദുൽ മുഹമ്മദ്, ഹുസ്സൈൻ,  മിഥുൻ ഷെയ്ക്ക്, ദൽഹി സ്വദേശി മുഹമ്മദ് സലിം എന്നിവരാണ് പിടിയിലായത്.  

കൊച്ചിയിലെ പാടിവട്ടം, തൃക്കാക്കര, മരോട്ടിച്ചോട് എന്നീ പ്രദേശങ്ങളിലെ വീടുകളിൽ മോഷണം നടത്തി സ്വർണ്ണം ഉൾപ്പെടെയുള്ളവ ഇവരിൽ നിന്ന് പിടികൂടി. കളമശേരിയിലെ വാടക വീട്ടിൽ താമസിക്കുന്ന ഇവർ ഹവാതത്തിന്റെ മറവിലായിരുന്നു കവർച്ച നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവിൽ അലഞ്ഞു നടന്നയാളെ നിലത്തടിച്ചുകൊന്ന യുവാവ് പിടിയിൽ