Webdunia - Bharat's app for daily news and videos

Install App

നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:14 IST)
കൊല്ലം: കൊല്ലം പുല്ലിച്ചിറ കായലിൽ നീന്തൽ പരിശീലനം നടത്തവേ യുവാവ് മുങ്ങിമരിച്ചു. തട്ടാമല ബോധി നഗർ തിരുവോണത്തെ നടരാജൻ മകൻ ബിനുരാജ് എന്ന 37 കാരനാണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

വടക്കേവിള ഫിനാൻസ് ഉടമയായ ബിനുരാജ് സുഹൃത്തുക്കളുമൊത്ത് കായലിൽ അടിക്കടി നീന്തൽ പരിശീലനം നടത്തുമായിരുന്നു. പരിശീലനം കഴിഞ്ഞു കരയിലേക്ക് നീന്തിവരവെയാണ് ദുരന്തമുണ്ടായത്. നീന്തിക്കൊണ്ടിരുന്ന ബിനുരാജിനെ പെട്ടന്ന് കാണാതാവുകയായിരുന്നു.

ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അഗ്നിരക്ഷാസേനയിലെ സ്‌കൂബാ തീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയസ്തംഭനം ആകാമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയം പോലീസ് കേസെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments