Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെക്കൻ തമിഴ്‌‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടു, അടുത്ത 2-3 ദിവസങ്ങളിൽ സംസ്ഥാനമാകെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തെക്കൻ തമിഴ്‌‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടു, അടുത്ത 2-3 ദിവസങ്ങളിൽ സംസ്ഥാനമാകെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:19 IST)
തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടു അടുത്ത 2-3 ദിവസങ്ങളിൽ  തുടരാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ  ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത. 
 
മലയോരമേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ മുതലായ വടക്കൻ ജില്ലകളിൽ വൈകുന്നേരത്തോട് കൂടി ശക്തമായ മഴയാണ് ലഭിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്യൂസിൽ മയക്കുമരുക്ക് കലർത്തി നൽകി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു, സുഹൃത്ത് അടക്കം 4 പേർ പിടിയിൽ