Select Your Language

Notifications

webdunia
webdunia
webdunia
webdunia

Heavy Rain in Kerala: മധ്യകേരളത്തില്‍ കനത്ത മഴ; പടിഞ്ഞാറന്‍ കാറ്റ് ശക്തം

Heavy Rain in Kerala മധ്യകേരളത്തില്‍ കനത്ത മഴ; പടിഞ്ഞാറന്‍ കാറ്റ് ശക്തം
പുലര്‍ച്ചെ മുതല്‍ മധ്യ കേരളത്തില്‍ ശക്തമായ മഴ. വരുംമണിക്കൂറുകളിലും മഴ തുടരും. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് ഇപ്പോഴത്തെ തീവ്ര മഴയ്ക്ക് സാധ്യത. ഉച്ചവരെ മധ്യ കേരളത്തില്‍ മഴ തുടരും. വടക്കന്‍ കേരളത്തിലേക്കും പതിയെ മഴ വ്യാപിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശമിക്കാതെ മഴ: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്