Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ ശക്തമാകും; നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ ശക്തമാകും; നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (19:58 IST)
മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം ആലപ്പുഴ, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മറ്റെന്നാള്‍ 12ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കണ്ണൂരും കാസര്‍കോടുമാണ് ഒഴിവാക്കപ്പെട്ട ജില്ലകള്‍. അതേസമയം ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട 30കാരന് 72 ലക്ഷം രൂപ നഷ്ടപരിഹാരം