Publish Date: Sat, 13 Mar 2021 (14:23 IST)
Updated Date: Sat, 13 Mar 2021 (14:25 IST)
തിങ്കളാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത. തെക്കന്‍ ജില്ലകളിലെ മലയോരമേഖലകളിലും തീരദേശ മേഖലകളിലും രണ്ടു ദിവസം ശക്തമായ മഴയുണ്ടാകും. ഇതിനോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത.
അതേസമയം ശക്തമായ കാറ്റുവീശാന്‍ സാധ്യയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 30മുതല്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശാന്‍ സാധ്യതയുള്ളത്.
ശ്രീനു എസ്
Publish Date: Sat, 13 Mar 2021 (14:23 IST)
Updated Date: Sat, 13 Mar 2021 (14:25 IST)