Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 31 ന്; ടിക്കറ്റ് ബുക്ക് ചെയ്യാം

199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്

Halloween Bash, Hi Lite Mall Thrissur Halloween Bash, Thrissur HiLite Mall, ഹൈലൈറ്റ് മാള്‍

രേണുക വേണു

, ഞായര്‍, 26 ഒക്‌ടോബര്‍ 2025 (12:17 IST)
തൃശൂര്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് ഒക്ടോബര്‍ 31 നു നടക്കും. 'ഹാലോവീന്‍ ബാഷ്' എന്ന പേരില്‍ വൈകിട്ട് ആറ് മുതലാണ് പരിപാടി. 
 
ഡി.ജെ ഡീന്‍ ജോഹാന്‍സ്, ഡിജെ ആഷ്ലി ബ്രൗണി, അസ്ലു അസ്ലുസൈഡ് എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമും എസ്.എഫ്.എക്സ് ഷോ, വാട്ടര്‍ ഡ്രംസ്, കോള്‍ഡ് ഫയര്‍വര്‍ക്ക്സ്, ഫെയ്‌സ് പെയിന്റിങ്ങ്, ഫോട്ടോ ബൂത്ത് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 
 
199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Adimaali Landslide: അടിമാലിയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ