Webdunia - Bharat's app for daily news and videos

Install App

കാമുകിയുടെ വീട്ടുകാരുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; ഷാഹിര്‍ പ്രണയിച്ച പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയിൽ

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (12:59 IST)
മലപ്പുറത്ത് കാമുകിയുടെ വീട്ടുകാരുടെ ആക്രമണത്തെ തുടർന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ക്ക് മുന്നില്‍ കെച്ചാണ് ഷാഹിർ വിഷമെടുത്ത് കുടിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. 
 
ക്രൂരമര്‍ദ്ദനമേറ്റതില്‍ മനംനൊന്താണ് ഷാഹിര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഷാഹിര്‍ പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ ഷാഹിറിനെ തേടിപ്പിടിച്ചെത്തി തല്ലിച്ചതച്ചത്. 
 
വീട്ടിലെത്തിയ ഷാഹിര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് വിഷം എടുത്ത് കുടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഷാഹിര്‍ മരിച്ചു. സഹോദരന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഷാഹിര്‍ പ്രണയിച്ച പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയിലാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: 22 മാവോയിസ്റ്റുകളെ വധിച്ചു

Kerala SET Exam 2025 Result: Check SET Exam result here

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്ക് കമ്മീഷന്‍; കേരള നിയമസഭ ബില്‍ പാസാക്കി

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

അടുത്ത ലേഖനം
Show comments