Webdunia - Bharat's app for daily news and videos

Install App

അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് പിതാവിന്റെ ശകാരം: മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ആത്മഹത്യചെയ്തു

ശ്രീനു എസ്
വ്യാഴം, 1 ജൂലൈ 2021 (12:04 IST)
അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് പിതാവ് ശകാരിച്ചതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ആത്മഹത്യചെയ്തു. ഇടുക്കി കട്ടപ്പന സുവര്‍ണഗിരി കറുകപ്പറമ്പില്‍ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം(14) ആണ് മരിച്ചത്. മൊബൈല്‍ ഗെയിം കളിക്കുന്നതിന് ഗര്‍ഷോം കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്തിരുന്നു.
 
ഇതില്‍ ബാബു കുട്ടിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് ഇന്ന് മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടി മുറി പൂട്ടി ഷോളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഗര്‍ഷോമിന്റെ സഹോദരിയും വലിയമ്മയും ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments