Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജൂലൈ 2023 (08:40 IST)
ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ സലാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസായിരുന്നു. ചെറുതോണി പാറേമാവില്‍ ഇദ്ദേഹം വാടകയ്ക്ക് താമസിക്കുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുടമസ്ഥനാണ് മൃതദേഹം കണ്ടെത്തിയത്. 
 
20 ദിവസം മുന്‍പാണ് ഇദ്ദേഹം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്: രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക്