Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ജൂലൈ 2023 (20:08 IST)
കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി ഈങ്ങാപ്പുഴയിലാണ് സംഭവം. 52കാരിയായ അനിതയാണ് മരിച്ചത്. കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനുപിന്നാലെ പരിശോധിച്ചപ്പോഴാണ് കണ്ടത്. രാവിലെ അനിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തുകയായിരുന്നു. മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സത്തി മൃതദേഹം  പുറത്തെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ