Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേപ്പാളിന്റെ ക്ഷണം: ഇന്ത്യന്‍ കരസേനാമേധാവി ഈമാസം നാലിന് നേപ്പാള്‍ സന്ദര്‍ശിക്കും

India
നേപ്പാളിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ കരസേനാമേധാവി എംഎം നരവനെ ഈമാസം നാലിന് നേപ്പാള്‍ സന്ദര്‍ശിക്കും. നേപ്പാള്‍ ആര്‍മിയുടെ ഓണറ്റി പദവി സ്വീകരിക്കാനാണ് അദ്ദേഹം പോകുന്നത്. രണ്ടാം തവണയാണ് കരസേനാ മേധാവി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. 
 
നേപ്പാളിനെ ഇന്ത്യക്കെതിരെ തിരിക്കാനുള്ള ചൈനയുടെ തന്ത്രങ്ങള്‍ക്കു മറുപടിയായിട്ടാണ് ഈ നീക്കത്തെ വിദഗ്ധര്‍ കാണുന്നത്. അടുത്തിടെ റോ മേധാവി സമന്ത് ഗോയലും നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം: മുഖ്യമന്ത്രി