Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കള്ളം പറയാന്‍ സിബിഐ, സത്യം തെളിയിക്കാന്‍ കേരള പൊലീസ്'; ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐക്കെതിരെ എം വി ജയരാജന്‍

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐക്കെതിരെ എം വി ജയരാജൻ

കേരളം
നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതിരെ എം.വി ജയരാജന്‍ രംഗത്ത്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കള്ളം പറയാൻ സിബിഐ സത്യം തെളിയാൻ കേരള പൊലീസ് എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഐയോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം