Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഷാറായി പൊരുതി, ഏല്‍പ്പിച്ച ജോലി ചെയ്തു; പരാജയത്തിനു ശേഷം ജോ ജോസഫ്

Jo Joseph about Thrikkakara Election Result
, വെള്ളി, 3 ജൂണ്‍ 2022 (12:16 IST)
തൃക്കാക്കരയില്‍ ചെയ്യാവുന്നതെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. തോല്‍വി വ്യക്തിപരമല്ലെന്നും ജോ പറഞ്ഞു. 
 
പാര്‍ട്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. ഒരു തോല്‍വി കൊണ്ട് പാര്‍ട്ടി പിന്നോട്ടു പോവില്ല. തോല്‍വിയുടെ കാരണം ഇഴ കീറി പരിശോധിക്കും. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ചു. താന്‍ ഉഷാറായി പൊരുതിയെന്നും ജോ ജോസഫ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പോഴും പറഞ്ഞില്ലേ, പോരണ്ടാ പോരണ്ടാന്ന്.. യുഡിഎഫ് വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ