ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി ഇടപെടേണ്ടതില്ലെന്ന് കെ മുരളീധരൻ

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (18:16 IST)
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളിധരൻ. മതകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു. 
 
പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകൾ കൂടി എത്തിയാൽ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും കെ മുരളീഷരൻ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടാതിയും സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് മുരളീധർന്റെ പ്രസ്ഥാവന. 
 
ശബരിമലയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും. സ്ത്രീകളെ മാത്രം വിലക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥന സർക്കാരും സ്ത്രീ പ്രവേസനത്തിന് അനുകൂലമായാണ് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അമിത് ഷായുടെ മണ്ഡലത്തിൽ മലിനജലം കുടിച്ച് രണ്ട് കുട്ടികൾ മരിച്ചു; നിരവധി പേർ ചികിത്സയിൽ

അടുത്ത ലേഖനം
Show comments