Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപഭോക്താക്കൾക്ക് ജിയോയുടെ സമ്മാനം; ദിവസേന 2 ജിബി അധിക ഡേറ്റ സൌജന്യം

വാർത്ത
ഓഫറുകൽ നൽകി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നതിനാലാണ് ജിയീ രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ പിന്തള്ളി വലിയ കുതിപ്പ് നടത്തുന്നത്. ജിയോ നൽകുന്ന ഓഫറുകളോടൊപ്പമെത്താൻ വലിയ പാടു പെടുകയാണ് മറ്റു ടെലികോം കമ്പനികൾ. ഇപ്പോഴിതാ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പുതിയ സമ്മാനം നൽകുകയാണ് ജിയോ.
 
ദിവസേന 2 ജി ബി അധിക ഡേറ്റയാണ് അപ്രതീക്ഷിതമായി ജിയോ ഉപഭോക്താക്കൾക്ക് സമ്മാനം നൽകുന്നത്. എന്നാൽ എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഈ സമ്മാനം ലഭിച്ചേക്കില്ല. തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ജിയോ അധിക ഡാറ്റ സമ്മാനമായി നൽകുന്നത്,
 
സമ്മാനത്തിനായി എങ്ങനെയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് എന്ന് ജിയോ വ്യക്തമാക്കിയിട്ടില്ല. റീജർജ്ജ് ചെയ്യുമ്പോഴോ അല്ലാതെയോ ഈ ഓഫർ ലഭ്യമായേക്കാം അധിഅക ഡേറ്റ മാത്രമായിരിക്കും ജിയോ നൽകുക. എസ് എം എസിന്റെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേന്ദ്രന്‍ വേണ്ടെന്ന് അമിത് ഷാ; ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനാകും