Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്തിത്തിരിക്കുപോലും വകയില്ലാത്ത ക്ഷേത്രങ്ങൾ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നില്ല ?; മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

അന്തിത്തിരിക്കുപോലും വകയില്ലാത്ത ക്ഷേത്രങ്ങൾ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നില്ല ?; മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
കോഴിക്കോട് , ചൊവ്വ, 7 നവം‌ബര്‍ 2017 (15:45 IST)
മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടിപടിക്കെതിരായാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. പാവപ്പെട്ട ഭക്തജനങ്ങൾ കഷ്ടപ്പെട്ട് പുനരുദ്ധാരണം നടത്തി നല്ലനിലയിലെത്തിച്ച് അത്യാവശ്യം വരുമാനം ലഭിക്കാൻ തുടങ്ങിയാൽ ഉടനെ ക്ഷേത്രം പിടിച്ചെടുക്കാൻ പൊലീസുമായി വരുന്ന വൃത്തികെട്ട വർഗ്ഗമായി ദേവസ്വം ബോർഡുകൾ മാറിക്കഴിഞ്ഞുവെന്നാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുന്നത്. നിലവിൽ ബോർഡിൻറെ കയ്യിലുള്ള ക്ഷേത്രങ്ങൾ നേരാംവണ്ണം നടത്താനുള്ള ശുഷ്കാന്തിയാണ് ആദ്യം ബോർഡ് കാണിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പറയില്‍ എട്ടുകാലിയുടെ രീതിയില്‍ കാമുകന്മാരെ ക്രൂരമായി കൊലപ്പെടുത്തും; പുരുഷന്മാരുടെ പേടിസ്വപ്‌നമായ ‘കറുത്ത വിധവ’യ്‌ക്ക് വധശിക്ഷ