Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

വിദേശനാണ്യത്തിന്റെ പിൻബലത്തിൽ ഗീർവാണം മുഴക്കുന്നതാണോ കേരളാ വികസനം? മുഖ്യമന്ത്രിയോട് കുമ്മനം

Pinarayi vijayan
തിരുവനന്തപുരം , ശനി, 21 ഒക്‌ടോബര്‍ 2017 (11:46 IST)
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബിജെപി നടത്തിയ ജനരക്ഷായാത്ര താങ്കളുടേയും താങ്കളുടെ പാർട്ടിയുടേയും സമനില തെറ്റിച്ചതായി മനസ്സിലാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളം കൈവരിച്ച പുരോഗതിക്കെല്ലാം അവകാശി പിണറായി വിജയനും സിപിഎമ്മുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. സംസ്ഥാനം കൈവരിച്ച പുരോഗതിയും ഉയർന്ന സാമൂഹ്യ നിലവാരവുമെല്ലാം ഇവിടെയുണ്ടായിരുന്ന സാമൂഹ്യ പരിഷ്കർത്താക്കളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായാണ്. അവര്‍ ഉഴുതുമറിച്ച മണ്ണിൽനിന്ന് കൊയ്തെടുക്കാൻ പിണറായിക്കും പാർട്ടിക്കും അവസരം ലഭിക്കുകയാണ് ചെയ്തതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.  
 
കുമ്മനത്തിന്റെ പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: ആലപ്പുഴ നഗരസഭയില്‍ പൊട്ടിത്തെറി, തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ സെക്രട്ടറി ശ്രമിക്കുന്നുവെന്ന് ചെയര്‍മാന്‍