Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Kadakampally Surendran

ശ്രീനു എസ്

, ബുധന്‍, 3 ഫെബ്രുവരി 2021 (17:33 IST)
മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സീകരിക്കണമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്തതയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
 
കൊല്ലത്ത് നടന്ന മന്ത്രിമാരുടെ അദാലത്തില്‍ കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തിരുന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും കെ രാജുവും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർഷക സമരത്തിന് പിന്തുണ: സെലിബ്രിറ്റികളുടെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതെന്ന് കേന്ദ്രസർക്കാർ