Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയിൽ 99 ശതമാനവും ആശ്രിതർ മാത്രം, നടിക്കൊപ്പമായിരുന്നു അമ്മ നിൽക്കേണ്ടിയിരുന്നതെന്ന് കൈതപ്രം

അമ്മയിൽ 99 ശതമാനവും ആശ്രിതർ മാത്രം, നടിക്കൊപ്പമായിരുന്നു അമ്മ നിൽക്കേണ്ടിയിരുന്നതെന്ന് കൈതപ്രം
, തിങ്കള്‍, 2 ജൂലൈ 2018 (16:02 IST)
നടൻ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ ഗാന രചൈതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. തിരക്കിട്ട് ദിലീപിന്റെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. നടിക്കൊപ്പമായിരുന്നു സംഘടന നിൽക്കേണ്ടിയിരുന്നത് എന്ന് കൈതപ്രം പറഞ്ഞു.  
 
അമ്മയിൽ 99 ശതമാനവും ഉള്ളത് പ്രശസ്തരുടെ ആശ്രിതർ മാത്രമാണ്. അവരുടെ അലങ്കാരങ്ങൾക്ക് വേണ്ടി മാത്രമാണ്  സഘടന പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല സിനിമകളിൽ താൻ മുഖം കാണിച്ചിട്ടുണ്ടെങ്കിലും അമ്മയിൽ അംഗത്വം നേടാൻ ഇതേവരെ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ലെന്നും കൈപ്രം വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാംബ്ലിയും ഭാര്യയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് മധ്യവയസ്‌കന്‍; ശരീരത്ത് സ്‌പര്‍ശിച്ചുവെന്ന് ആന്‍ഡ്രിയ - അടിയേറ്റത് പ്രശസ്‌ത ഗായകന്റെ പിതാവിന്!