Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി: രചനാ മത്സരങ്ങൾ ജില്ലാ തലത്തിൽ മാത്രം

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (17:54 IST)
സംസ്ഥാന സ്കൂൾ കലോത്സവം മൂന്നു ദിവസമായി ചുരിക്കി. ഡിസംബർ 7,8,9 ദിവസങ്ങളിൽ ആർഭാടങ്ങളില്ലാതെ ആലപ്പുഴയിൽ മേള നടക്കും. വിദ്യഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സബ്ജില്ലാതല മത്സരങ്ങൽ ഏതു വിധത്തിൽ നടത്തണം എന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. 
 
കായിക മേള ഒക്ടോബര്‍ 26, 27, 28 എന്നീ തിയതികളില്‍ തിരുവനന്തപുരത്തും നടക്കും, നവംബര്‍ 24, 25 തീയതികളിൽ കണ്ണൂരിലാണ് ശാസ്ത്ര മേള നടക്കുക. അധ്യായന ദിവസങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനായി എല്ലാ മേളകളും ഡിസംബറോടെ തന്നെ പൂർത്തിയാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചു   
 
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ  നടത്തുമെന്നും ചിലവ് ചുരിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന, സമാപന ചടങ്ങുകൾ ഒഴിവാക്കിയതായും വിദ്യാഭ്യാസമന്ത്രി സി   രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments