Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു

കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു

ഗേളി ഇമ്മാനുവല്‍

കണ്ണൂര്‍ , തിങ്കള്‍, 20 ഏപ്രില്‍ 2020 (20:42 IST)
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്.
 
അശ്വതി വീടിനകത്തെ മുറിയില്‍ സാരികെട്ടി ഊഞ്ഞാലാടുന്നതിനിടയില്‍ കഴുത്തില്‍ സാരി കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ വിവാഹത്തിന് അനുമതി നൽകി ന്യൂയോർക്ക് ഗവർണറുടെ അസാധാരണമായ ഉത്തരവ്