Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ ട്യൂഷനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് ഏഴുവര്‍ഷം തടവും പിഴയും

Kannur
കണ്ണൂരില്‍ ട്യൂഷനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് ഏഴുവര്‍ഷം തടവും പിഴയും. ഇരുപതിനായിരം രൂപയാണ് പിഴ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെപിവി സതീഷ് കുമാറിനെയാണ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്‌കൂള്‍ അധ്യാപകനായ ഇയാളെ കേസിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടൽ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി