Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാന ജോലിക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണ്ണമിശ്രിതം പിടികൂടി

എ കെ ജെ അയ്യര്‍

, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (22:01 IST)
കരിപ്പൂർ: ദുബായിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാന ജോലിക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണ്ണമിശ്രിതം പിടികൂടി. വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്നാണ് മൂന്നരകിലോയോളം വരുന്ന സ്വർണ്ണം മിശ്രിതം പിടികൂടിയത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. അറസ്റ്റിലായ നിഷാദിനെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ.വി.രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സ്വർണ്ണമിശ്രിതവുമായി പിടികൂടിയത്. 
Karippur, Angadippuram, Spice-jet
കരിപ്പൂർ, അങ്ങാടിപ്പുറം, സ്പൈസ്ജെറ്റ്

വിമാന ജോലിക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണ്ണമിശ്രിതം പിടികൂടി

കരിപ്പൂർ: ദുബായിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാന ജോലിക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണ്ണമിശ്രിതം പിടികൂടി. വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്നാണ് മൂന്നരകിലോയോളം വരുന്ന സ്വർണ്ണം മിശ്രിതം പിടികൂടിയത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. അറസ്റ്റിലായ നിഷാദിനെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ.വി.രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സ്വർണ്ണമിശ്രിതവുമായി പിടികൂടിയത്.  
 
Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയുടെ മരണം: സഹോദരീ ഭർത്താവ് അറസ്റ്റിൽ