Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ദുരന്തനിവാരണ സംവിധാനം പഠിക്കാന്‍ ഉത്തരാഖണ്ഡില്‍ നിന്ന് സര്‍ക്കാര്‍ നിയോഗിച്ച സംഘമെത്തി

Kerala Model

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 മെയ് 2022 (08:06 IST)
കേരളത്തിലെ ദുരന്തനിവാരണ സംവിധാനം പഠിക്കാന്‍ ഉത്തരാഖണ്ഡില്‍ നിന്ന് സര്‍ക്കാര്‍ നിയോഗിച്ച സംഘമെത്തി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. മൂന്നുദിവസത്തെ സന്ദര്‍ശനമാണ് ഇവര്‍ നടത്തുക. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍, ദുരന്തനിവാരണത്തിലെ വികേന്ദ്രീകൃത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക എന്നിവയൊക്കെ ചര്‍ച്ച ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല