Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 മെയ് 2022 (18:54 IST)
ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അവലൂക്കുന്ന് സ്വദേശി ഉനൈസ് ആണ് മരിച്ചത്. 20 വയസായിരുന്നു. ഒപ്പം യാത്രചെയ്ത ആദര്‍ശ്, അനീസ് എന്നിവര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ആര്യാട് പള്ളിമുക്കിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരായുധനായ യുക്രൈന്‍ പൗരനെ വെടിവച്ചുകൊലപ്പെടുത്തിയതിന് റഷ്യന്‍ സൈനികന് ജീവപര്യന്തം തടവ് ശിക്ഷ