Webdunia - Bharat's app for daily news and videos

Install App

ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക് - പൊലീസ് കേസെടുത്തു

ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക് - പൊലീസ് കേസെടുത്തു

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (15:38 IST)
ദുൽഖർ സൽമാൻ പങ്കെടുത്ത ഉദ്ഘാന പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ആ‍റു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച്ച ഉച്ചയ്‌ക്കു ശേഷം കൊട്ടാരക്കരയിലെ ഒരു മാളിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ദുൽഖർ സൽമാൻ സ്ഥലത്ത് എത്തിയതോടെ ആളുകള്‍ കൂടുകയും തിരക്ക് നിയന്ത്രണാതീതമാവുകയും ചെയ്‌തു. ഇതിനിടെയില്‍ പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു.

മുമ്പ് ഹൃദയാഘാതം വന്നയാളാണ് ഹരിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മാള്‍ ഉടമയ്‌ക്കെതിരെ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തു. ആവശ്യമായ സുരക്ഷയൊരുക്കാതെ ചടങ്ങ് നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

അടുത്ത ലേഖനം
Show comments