Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്‌കാരം കേരള പൊലീസിന്; എസ്‌പി കെഇ ബൈജു മികച്ച കുറ്റാന്വേഷകന്‍

ഈ പുരസ്കാരം ഇനി നമ്മുടെ കേരള പോലിസിന് സ്വന്തം

രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്‌കാരം കേരള പൊലീസിന്; എസ്‌പി കെഇ ബൈജു മികച്ച കുറ്റാന്വേഷകന്‍
തിരുവനന്തപുരം , വെള്ളി, 15 ഡിസം‌ബര്‍ 2017 (08:13 IST)
രാജ്യത്തിന്റെ നെറുകയില്‍ കേരള പൊലീസ്. ഇന്ത്യയിലെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്കാരമാണ് കേരള പൊലീസിന് ലഭിച്ചത്. തലസ്ഥാനത്തെ വിദേശികള്‍ ഉള്‍പ്പെട്ട എടിഎം തട്ടിപ്പ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് ഈ പുരസ്‌കാരം. 
 
മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരത്തിന് എസ്പി കെ ഇ ബൈജു അര്‍ഹനായി. നാസ്‌കോമിന് കീഴിലുള്ള ഡാറ്റ സെക്യുരിറ്റി കൗണ്‍സിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്