വിവിധ തസ്തികകളിൽ പി എസ് സി നിയമനം, അപേക്ഷകൾ ഒക്ടോബർ 3 വരെ

അഭിറാം മനോഹർ
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (18:47 IST)
വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. നമ്പര്‍ 266-356/2015 വരെയുള്ള തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 3നകം അപേക്ഷ നല്‍കണം. സംസ്ഥാന/ജില്ലാതല റിക്രൂട്ട്‌മെന്റ്, എന്‍ഡിഎ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 
 
 
 
Trademan (Textile Technology - വിവിധ ട്രേഡുകള്‍: സിവില്‍, സ്മിത്തി, ഫോര്‍ജിംഗ് & ഹീറ്റ് ട്രീറ്റിങ്, ആഗ്രി) 
ശമ്പളം 26,500- 60,700 രൂപ
യോഗ്യത: SSLC / TSL / അംഗമായ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (NTC / VHSC / KGEI)
പ്രായം: 18-36 വയസ്സ്
 
Assistant, Kerala Administrative Tribunal
ശമ്പളം: 39,300-83,000 രൂപ
യോഗ്യത: ബിരുദം, നിയമബിരുദം അഭിലഷണീയം
പ്രായം: 18-36 വയസ്സ്
 
Professional Assistant Grade-2 (Library, സര്‍വകലാശാലകള്‍)
ശമ്പളം: 27,800-59,400 രൂപ
യോഗ്യത: ലൈബ്രറി സയന്‍സ് ബിരുദം (BLISc / MLISc) അല്ലെങ്കില്‍ തത്തുല്യ യോഗ്യത
പ്രായം: 22-36 വയസ്സ്
 
Meter Reader (Kerala Water Authority)
ശമ്പളം: 25,800-59,300 രൂപ
യോഗ്യത: SSLC / തത്തുല്യ യോഗ്യത + പ്ലമ്പര്‍ ട്രേഡില്‍ ഒരു വര്‍ഷത്തെ NTC / National Trade Certificate
പ്രായം: 18-36 വയസ്സ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

അടുത്ത ലേഖനം
Show comments