Webdunia - Bharat's app for daily news and videos

Install App

സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിൽ അന്തേവാസിയായ വിദ്യാർഥിനി മരിച്ചനിലയിൽ

Webdunia
വ്യാഴം, 7 മെയ് 2020 (16:24 IST)
തിരുവല്ല: പാലിയേക്കര ബസേലിയന്‍സ് സിസ്റ്റേഴ്‌സ് മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കപ്പാറ സ്വദേശിയായ ദിവ്യയാണ് മരിച്ചത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. 
 
രാവിലെ 11 മണിയോട് കൂടി കിണറ്റിൽ എന്തോ വീഴുന്ന ശബ്‌ദം കേട്ട് അന്തേവാസികളായ മറ്റാളുകൾ കിണറ്റിന് സമീപമെത്തിയപ്പോളാണ് ദിവ്യയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.കിണറ്റില്‍ വീണ് 20 മിനിറ്റിനകം തന്നെ ദിവ്യയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ ശ്രമിക്കവെ കാല് തെറ്റി വീണതാകാമെന്ന് സംശയമുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കൻ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചു; പിണറായി വിജയനു കമല്‍ഹാസന്റെ ജന്മദിനാശംസ

കോവിഡ്: ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി, മേയ് മാസത്തില്‍ 273 കേസുകള്‍

Kerala Weather: അതിതീവ്ര മഴ തുടങ്ങി; മൂന്നിടത്ത് റെഡ് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച്

അരുവിക്കര ഡാം തുറക്കുന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത

അടുത്ത ലേഖനം
Show comments