Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് രണ്ട്‌ വയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി

ചിപ്പി പീലിപ്പോസ്
ബുധന്‍, 13 നവം‌ബര്‍ 2019 (18:57 IST)
കൊല്ലം കടയ്ക്കലിൽ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം SAT ആശുപത്രിയിലേക്ക് മാറ്റി. പോസ്കോ നിയമപ്രകാരം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
 
മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് വീട്ടിൽ നിന്നു കുട്ടിയുടെ നിലവിളി കേട്ടത്. പലതവണ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് പഞ്ചായത്ത് അംഗത്തെ ഫോണിൽ വിലിച്ച് വിവരമറിയിച്ചശേഷം വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു.
 
അകത്ത്, കട്ടിലിൽ അവശയായി കിടക്കുന്ന പെൺകുട്ടിയെ ആണ് കാണുന്നത്. സമീപം സഹോദരനും ഉണ്ടായിരുന്നു. ഓടിരക്ഷപെടാൻ ശ്രമിച്ച ഇവനെ ഇവർ പിടികൂടുകയായിരുന്നു. വിവരം ബസുക്കളെയും രക്ഷിതാക്കളെയും അറിയിച്ചു. 
 
അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രഹസ്യ ഭാഗങ്ങളിൽ പരുക്കുണ്ടെന്ന് കണ്ടെത്തി. പ്രതിയായ സഹോദരനെ മോഷണക്കുറ്റത്തിനു മുൻപ് ജുവനൈൽ കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments