Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പലക്കാളയുടെ കുത്തേറ്റ ക്ഷേത്രക്കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

Death Temple Kothamangalam
മരണം ക്ഷേത്രം കോതമംഗലം

എ കെ ജെ അയ്യർ

, ബുധന്‍, 9 ജൂലൈ 2025 (12:34 IST)
എറണാകുളം അമ്പലക്കാളയുടെ കുത്തേറ്റു ക്ഷേത്ര കമ്മിറ്റി അംഗം മരിച്ചു. കോതമംഗലം വാരപ്പെട്ടി മഹാദേവ ക്ഷേത്തിൽ വളർത്തുന്ന കാളയുടെ കുത്തേറ്റ ക്ഷേത്ര കമ്മിറ്റി അംഗം വാരപ്പെട്ടി സ്വദേശി പത്മകുമാർ എന്ന 55 കാരനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ കാളയെ പുല്ല തീറ്റിക്കാനായി കൊണ്ടു പോകവേ യാണ് കാണ പത്മകുമാറിനെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചത്. ഉടൻ തന്നെ പത്തുകുമാറിനെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബസുക്കൾക്ക് വിട്ടു നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലമുഖ്യം: അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച് ഡ്രൈവര്‍