Publish Date: Wed, 12 Jan 2022 (11:22 IST)
Updated Date: Wed, 12 Jan 2022 (11:24 IST)
കോട്ടയത്ത് 88കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ ആണ് അറസ്റ്റിലായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടില്‍ ആക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇവര്‍ നിലവിളച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വയോധികയ്ക്ക് ബലപ്രയോഗത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കിടങ്ങൂര്‍ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.