Publish Date: Tue, 08 Mar 2022 (19:45 IST)
Updated Date: Tue, 08 Mar 2022 (19:48 IST)
വീടിന്റെ ഗേറ്റ് വീണ് കുട്ടി മരിച്ചു. വീടിന്റെ ഗേറ്റ് ഇളകി പുറത്തു വീണ് കുട്ടി മരിച്ചു. കോട്ടയം ഈരാറ്റുേപേട്ട സ്വദേശി നാലു വയസ്സുകാരന്‍ അഫ്‌സല്‍ അലിയാണ് മരിച്ചത്. കുട്ടി ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമാണ് ദുബായിയില്‍ നിന്നും അഫ്‌സലും മാതാപിതാക്കളും നാട്ടിലെത്തിയത്. അപകടം നടന്നയുടെ തന്നെ കുട്ടിയെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.