തിരുവല്ലയില്‍ സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒന്‍പതാക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല. സംഭവത്തില്‍ വീട്ടുകാര്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നത്. ബാഗും കൈയില്‍ കരുതിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ ബന്ധപ്പെടുക: ബന്ധപ്പെടേണ്ട നമ്ബര്‍: 8078800660, 9207408732 , 9847 720812