Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് ബൈക്കില്‍ സ്‌കൂളിലേക്ക് പോകവെ മരക്കൊമ്പ് വീണ് അധ്യാപകന്‍ മരിച്ചു

Kozhikode
കോഴിക്കോട് ബൈക്കില്‍ സ്‌കൂളിലേക്ക് പോകവെ മരക്കൊമ്പ് വീണ് അധ്യാപകന്‍ മരിച്ചു. സ്‌കൂളിലെ ഉള്ളേരിയിലെ എയുപി സ്‌കൂളിലെ അധ്യാപകന്‍ മടവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. ശരീഫ് സഞ്ചരിച്ച ബൈക്കിലേക്ക് റോഡരികില്‍ നിന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.
 
മരണപ്പെട്ട ശരീഫിന് ഭാര്യയും മൂന്നു കുട്ടികളും ആണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയുടേത് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപരാതി,സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ