Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടറേയും നേഴ്‌സിനേയും അറസ്റ്റുചെയ്യാന്‍ സാധ്യത

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടറേയും നേഴ്‌സിനേയും അറസ്റ്റുചെയ്യാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 ഓഗസ്റ്റ് 2023 (09:19 IST)
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറേയും നേഴ്‌സിനേയും അറസ്റ്റുചെയ്യാന്‍ സാധ്യത. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടുഡോക്ടര്‍മാരെയും നേഴ്‌സുമാരെയുമാണ് അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളത്. നിയമവിദഗ്ധരുടെ അഭിപ്രായംകൂടി കേട്ടിട്ടാകും നടപടി.
 
അതേസമയം മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ഷിനയുടെ പരാതിയിലാണ് നടപടി. സിറ്റി പൊലീസ് കമ്മീഷണറോടാണ് റിപ്പോര്‍ട്ട് തേടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നുമുതല്‍ സവാള കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍