ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ചെക്കിംഗ് ഇൻസ്‌പെക്ടറുടെ കയ്യിൽ കടിച്ചു

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (13:04 IST)
തലയോലപ്പറമ്പ്: കെ എസ് ആർ ടി സി ബസിൽ ടിക്കറ്റ് പരിശോധനക്കിടെ യാത്രക്കാരൻ ചെക്കിംഗ്  ഇൻസ്‌പെക്ട്രുടെ കയ്യിൽ കടിച്ചു. മുത്തോലപുരത്ത് കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്. രാജു ജോസഫ് എന്ന ടിക്കറ്റ് ചെക്കർക്കാണ് യാത്രക്കാരനിൽനിന്നും കടിയേറ്റത്. 
 
ബസിൽ ടിക്കറ്റ് പരിശോധനക്കായി കയറിയ രാജു ജോസഫ് യാത്രക്കാ‍രനൊട് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ടിക്കറ്റ് നൽകാതെ യാത്രക്കാരൻ തട്ടിക്കയറുകയും രാജു ജോസഫിന്റെ ഐ ഡി കാർഡ് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോക്കറ്റിൽ നിന്നും ഐ ഡി കാർഡ് എടുക്കാൻ തുനിയവെ യാത്രക്കാരൻ കയ്യിൽ കടിക്കുകയായിരുന്നു എന്ന് രാജു ജോസഫ് പറയുന്നു.  
 
മറ്റു യാത്രക്കാർ ഇയാളെ പിടികൂടാൻ ശ്രമിക്കവെ തൊട്ടടുത്ത് സ്റ്റോപ്പിൽ വണ്ടി നിന്നപ്പോൾ ഇയൾ ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. രാജു ജോസഫ് തലയോലപ്പറമ്പിലെ ആശുപത്രിയിൽ ചികിത്സതേടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

പാക് - അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം, ഏറ്റുമുട്ടലിൽ 6 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments