Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കുമ്മനം

തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് കുമ്മനം

നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കുമ്മനം
ആലപ്പുഴ , വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (12:18 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ വ്യക്തിയാണ് തോമസ് ചാണ്ടിയെന്നും കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ അദ്ദേഹം ലംഘിച്ചുവെന്നും കുമ്മനം പറഞ്ഞു.    
 
മന്ത്രിസ്ഥാനത്ത് തുടരുന്നതിനായുള്ള കരുനീക്കങ്ങളാണ് മന്ത്രി ഇപ്പോളും നടത്തുന്നത്. തോമസ് ചാണ്ടിക്കെതിരായ സമരം ബിജെപി ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയിൽ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി; ഇത്തവണയും കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി