വീട്ടമ്മ വെടിയേറ്റു മരിച്ചു; മകന്‍ കസ്റ്റഡിയില്‍
						
		
						
				
വീട്ടമ്മ വെടിയേറ്റു മരിച്ചു
			
		          
	  
	
		
										
								
																	കോഴിക്കോട് ചക്കിട്ടപ്പാറയില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു. പൂഴിത്തോട് മാവട്ടം പള്ളിക്കാം വീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) ആണ് മരിച്ചത്.
									
			
			 
 			
 
 			
			                     
							
							
			        							
								
																	വനത്തിൽ നിന്ന് ഷൈജിയുടെ മകന് തോക്ക് ലഭിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ 16 വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.