Webdunia - Bharat's app for daily news and videos

Install App

ഓള്‍ഡ് മങ്ക് 1000, ഹണിബീ 850; ജനപ്രിയ ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെ

1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയാണ് വര്‍ധിക്കുക

Webdunia
ശനി, 4 ഫെബ്രുവരി 2023 (08:39 IST)
സംസ്ഥാന ബജറ്റില്‍ മദ്യവില കൂട്ടിയതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും. 500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയാണ് വര്‍ധിക്കുക. 
 
ജനപ്രിയ ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം (പഴയ വില ബ്രാക്കറ്റില്‍) 
 
ഡാഡി വില്‍സണ്‍ - 750 (730) 
 
ഓള്‍ഡ് മങ്ക് - 1000 (980) 
 
ഹെര്‍ക്കുലീസ് - 820 (800) 
 
ജവാന്‍ - 630 (610) 
 
ജോളി റോജര്‍ - 1010 (990) 
 
ഒസിആര്‍ - 690 (670) 
 
ഓഫീസേഴ്‌സ് ചോയ്‌സ് - 800 (780) 
 
നെപ്പോളിയന്‍ - 770 (750) 
 
മാന്‍ഷന്‍ ഹൗസ് - 1010 (990) 
 
ഡിഎസ്പി ബ്ലാക്ക് - 950 (930) 
 
ഹണി ബീ - 850 (830) 
 
എംജിഎം - 690 (670) 
 
റൊമനോവ് - 920 (900) 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments