Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയനൈരാശ്യം; കാമുകന് വീഡിയോ കോൾ ചെയ്ത് കൊണ്ട് കാമുകി തൂങ്ങി മരിച്ചു, സംഭവം പീരുമേട്ടിൽ

പ്രണയനൈരാശ്യം; കാമുകന് വീഡിയോ കോൾ ചെയ്ത് കൊണ്ട് കാമുകി തൂങ്ങി മരിച്ചു, സംഭവം പീരുമേട്ടിൽ

ചിപ്പി പീലിപ്പോസ്

, ശനി, 11 ജനുവരി 2020 (17:52 IST)
കാമുകന് വീഡിയോ കോൾ ചെയ്തു കൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്തു. പീരുമേട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ(21)യാണു മരിച്ചത്. 
 
പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടി യുവാവിനോട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. 
 
സംഭവം നടക്കുമ്പോൾ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. കാമുകനെ വീഡിയോ കോൾ ചെയ്തശേഷം പെൺകുട്ടി വഴക്കിടുകയും ആത്മഹത്യാഭീഷണി മുഴക്കുകയുമായിരുന്നു. പിന്നാലെ, കാമുകൻ കാൺ‌കെ തൂങ്ങിമരിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചരുടെ മകൾക്ക്; ട്രാൻസ്‌ജെൻഡർ നടിയുടെ വാക്കുകൾ വൈറലാകുന്നു