Webdunia - Bharat's app for daily news and videos

Install App

പുതിയ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകും; കേരളത്തില്‍ അതീവ ജാഗ്രത

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (10:42 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കും. മലയോര മേഖലയില്‍ അതീവ ജാഗ്രത പാലിക്കണം. അറബിക്കടലില്‍ കാറ്റ് ശക്തമായതിനാല്‍ വടക്കന്‍ ജില്ലകളില്‍ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

'അര്‍ജുന്റെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളില്‍'; കണ്ടെത്തല്‍ 71 ദിവസത്തിനു ശേഷം

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 56480!

അഞ്ചംഗ കുടുംബം കാറിൽ മരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments