Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം, 40പേരെ കാണാനില്ല

കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം, 40പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജൂലൈ 2023 (09:29 IST)
കനത്തമഴയില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 മരണം. മധ്യ അഫ്ഗാനിസ്ഥാനിലാണ് കനത്ത മഴയില്‍ പ്രളയം ഉണ്ടായത്. പ്രളയത്തില്‍ 40പേരെ കാണാതായിട്ടുണ്ട്. കാബൂളില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെ കിഴക്കായുള്ള ജല്‍റസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമി നശിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ 214 പേരാണ് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നുവീണു