Select Your Language

Notifications

webdunia
webdunia
webdunia
webdunia

മജിസ്‌ട്രേറ്റിനെ തെരുവ് നായ കടിച്ചു !

Magistrate bitten by Street Dog
, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:25 IST)
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെട്ടിപ്രത്തുവെച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. 
 
ബുധനാഴ്ച വൈകിട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SBI Account Opening:ബാങ്കിൽ പോകേണ്ട, വീഡിയോ കെവൈസിയിലൂടെ മാത്രം എസ്ബിഐയിൽ അക്കൗണ്ട് തുറക്കാം: ചെയ്യേണ്ടത് ഇത്രമാത്രം