ബസിൽ നിന്ന് തെറിച്ചു വീണു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ഒൻപത് വയസ്സായിരുന്നു പ്രായം.
മൂന്നാം ക്ലാസുകാരി സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. മലപ്പുറം കുറുവ എയുപി വിദ്യാർത്ഥിനിയായ ഫർസീനാണ് മരിച്ചത്. ഒൻപത് വയസ്സായിരുന്നു പ്രായം.
സ്കൂൾ ബസിൽ ക്ലീനറോ, ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.