Webdunia - Bharat's app for daily news and videos

Install App

സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സഹകരണ സൊസൈറ്റിയില്‍ എട്ടുകോടിയുടെ ക്രമക്കേട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ഓഗസ്റ്റ് 2021 (08:50 IST)
സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സഹകരണ സൊസൈറ്റിയില്‍ എട്ടുകോടിയുടെ ക്രമക്കേട്. പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. രേഖകളില്‍ കൃതൃമത്വം കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. അതേസമയം എട്ടുകോടിയുടെ ബാധ്യത അടച്ചുതീര്‍ക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. 
 
ദരിദ്രരായ നിരവധി നിക്ഷേപകരുടെ ഒരു ലക്ഷവും രണ്ടു ലക്ഷവും വരുന്ന സമ്പാദ്യങ്ങളാണ് അവരറിയാതെ നഷ്ടപ്പെട്ടിരിക്കുന്നത്. മൂന്ന് ജിവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ഇതില്‍ രണ്ടുകോടിയുടെ തിരിമറി നടത്തിയെന്ന് സമ്മതിച്ച ജീവനക്കാരന്‍ ആറുകോടിരൂപയുടെ തട്ടിപ്പ് നടത്തിയത് ഭരണസമിതി അംഗങ്ങളാണെന്ന് ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

BJP against Vedan: 'മോദിയെ അധിക്ഷേപിക്കുന്ന വരികള്‍'; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

Monsoon to hit Kerala Live Updates: കാലവര്‍ഷം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് പരക്കെ മഴ

Tata Altroz Facelift Price in India: പുത്തന്‍ ടാറ്റ അള്‍ട്രോസ് സ്വന്തമാക്കാം ഈ വിലയ്ക്ക് !

തൃശൂരിൽ വൻ കഞ്ചാവ് വേട്ട, നാല് പേരിൽ നിന്നായി പിടികൂടിയത് 120 കിലോ

RBSE 12th Result 2025: Click Here to Check Marks

അടുത്ത ലേഖനം
Show comments