ട്രെയിന്‍ തട്ടാതിരിക്കാൻ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയയാൾ മരിച്ചു

Webdunia
വെള്ളി, 21 ജൂണ്‍ 2019 (17:56 IST)
ട്രെയിന്‍ തട്ടാതിരിക്കാന്‍ പുഴയിലേക്ക് ചാടിയയാള്‍ മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി സാബുവാണ് മരിച്ചത്.

ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് നീലിമംഗലം പാലത്തില്‍ വെച്ചാണ് സംഭവം. സാബുവും സുഹൃത്തുക്കളും പാലത്തില്‍ കൂടെ നടന്നു പോകുന്നതിനിടെ ട്രെയിന്‍ എത്തി. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ സാബുവും കൂടെയുള്ള മൂന്ന് പേരും പാലത്തില്‍ നിന്നും പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി.

സുഹൃത്തുക്കള്‍ നീന്തി കരയ്‌ക്ക് എത്തിയെങ്കിലും സാബുവിനെ കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് ഗാന്ധി നഗര്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ നടത്തി. 20 മിനുട്ടിന് ശേഷം സാബുവിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

അടുത്ത ലേഖനം
Show comments