Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു

കളമശേരി കുസാറ്റിനു സമീപം എട്ടുകാലിമൂലയിൽ വാടകയ്ക്കു താമസിക്കുന്ന സജി എന്ന യുവാവാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു
, ഞായര്‍, 5 മെയ് 2019 (10:09 IST)
ഭാര്യയെയും നകനെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കളമശേരി കുസാറ്റിനു സമീപം എട്ടുകാലിമൂലയിൽ വാടകയ്ക്കു താമസിക്കുന്ന സജി എന്ന യുവാവാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്തത്.
 
വീട്ടിലുണ്ടായിരുന്ന ഭാര്യാ മാതാവിനെയും ഇയാൾ ആക്രമിച്ചു. ഇവരെ 80 ശതമാനം പൊള്ളലേറ്റ നിലയിൽ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിമി ടോമിയും റോയ്സും അകന്നത് 2018 മുതലോ?