Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനസ കൊലക്കേസ്: രാഖിലിന് തോക്ക് നല്‍കിയ ആളെ ബീഹാറില്‍ നിന്ന് അറസ്റ്റുചെയ്തു

Manasa Murder Case
മാനസ കൊലക്കേസില്‍ രഖിലിന് തോക്ക് നല്‍കിയ ആളെ ബീഹാറില്‍ നിന്ന് അറസ്റ്റുചെയ്തു. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാര്‍ മോദി എന്ന 21കാരനാണ് പിടിയിലായത്. കോതമംഗലം എസ് ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇയാളെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 
 
രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞമാസം 30നാണ് ഡന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവച്ച് കൊലപ്പെടുത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശ്വാസം: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്